Jump to content

സംവാദം:ലാവ്‌ലിൻ വിവാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കരാർ / കൺസൾട്ടൻസി കരാർ[തിരുത്തുക]

യു.ഡി.എഫ്. കാലത്ത് ലാവ്ലിനുമായി ഒപ്പുവെച്ചത് കൺസൾട്ടൻസി കരാർ ആൺ. ഏത് സപ്ലയറിൽ നിന്നാൺ ഉപകരണ7ങ്ങൾ വാങ്ങേണ്ടത് എന്നതായിരുന്നു ലാവ്ലിൻ തീരുമാനിക്കേണ്ടത്. ലാവ്ലിനെ സപ്ലയർ ആക്കിക്കൊണ്ടുള്ള കരാർ ഒപ്പിട്ടത് പിണറായി + ഉദ്യോഗസ്ഥരാൺ. --simy 01:49, 9 മേയ് 2009 (UTC)[മറുപടി]

സോർസുകൾ ഉണ്ടെങ്കിൽ തിരുത്തിക്കൂടേ? --59.99.249.19 04:41, 9 മേയ് 2009 (UTC)[മറുപടി]

ഈ താളിനെ ലാവലിൻ കേസ് (കേരളം) എന്ന താളുമായി ലയിപ്പിക്കുന്നതല്ലേ നല്ലത്?? --Vssun 06:18, 9 മേയ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ലാവ്‌ലിൻ_വിവാദം&oldid=677225" എന്ന താളിൽനിന്ന് ശേഖരിച്ചത്