സംവാദം:ലിംഗം
ദൃശ്യരൂപം
ചിത്രങ്ങൾ നീക്കം ചെയ്തു. ഒരു ചർച്ചക്കു ശേഷം ആവശ്യമെങ്കിൽ പുനസ്ഥാപിക്കാം.
ദീപു [Deepu] 04:34, 12 ജനുവരി 2008 (UTC)
മൂത്രനാളി
[തിരുത്തുക]മൂത്രം, രേതസ്സ് എന്നിവ രണ്ട് നാളി് കളിൽ കൂടിയല്ലേ പുറത്തെത്തുന്നത്. ഒരു സംശയമാണേ.... :) --സുഗീഷ് 12:51, 19 മാർച്ച് 2009 (UTC)
ലിംഗം എന്നാൽ പൊതുവായതല്ലെ. ഇതിനു പുരുഷലിംഗം എന്നു പേരുമാറ്റുന്നതല്ലേ നല്ലത്. --Challiovsky Talkies ♫♫ 09:53, 28 ജനുവരി 2016 (UTC)