സംവാദം:ലെപ്പൺ
ദൃശ്യരൂപം
സിംഹപ്പുലി എന്നു പറയുമോ?--റോജി പാലാ (സംവാദം) 12:24, 12 ഫെബ്രുവരി 2013 (UTC)
- സത്യത്തിൽ മലയാളത്തിൽ ഇങ്ങനത്തെ വാക്കുകളുണ്ടോ? ലൈഗറിനും റ്റൈഗ്ലോണിനും ഉള്ള മലയാളം പദം തന്നെയോ? --Manuspanicker (സംവാദം) 12:30, 12 ഫെബ്രുവരി 2013 (UTC)
lipard ആണ് സിംഹപ്പുലി. leopon പുലിസിംഹം തന്നെ! http://en.wikipedia.org/wiki/Panthera_hybrid ഇതും കൂടി നോക്കുമല്ലോ --Edukeralam|ടോട്ടോചാൻ (സംവാദം) 02:44, 13 ഫെബ്രുവരി 2013 (UTC)
- സിംഹക്കടുവ (Liger) , പുലിസിംഹം (Leopon) ഈ മലയാളം പേരുകൾ എവിടെയും പറഞ്ഞോ അച്ചടിച്ചോ കണ്ടിട്ടില്ല. ഇത്തരത്തിൽ പെട്ട ഹൈബ്രിഡ് കുറയെ ഉണ്ട് അവയ്ക്കെല്ലാം ഇത്തരത്തിൽ പുതിയ പേരുകൾ സൃഷ്ടിക്കുന്നതിനോട് വിയോജിക്കുന്നു - Irvin Calicut....ഇർവിനോട് പറയു 08:24, 13 ഫെബ്രുവരി 2013 (UTC)
ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം സിംഹക്കടുവ(liger)യുടെയാണ്.http://en.wikipedia.org/wiki/Liger കാണുക.Vtbijoy (സംവാദം) 05:45, 16 ഫെബ്രുവരി 2013 (UTC)
- വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് നയമനുസരിച്ച് ഇതിന്റെ പേരുമാറ്റുകതന്നെ വേണം. ലെപ്പോൺ ആണോ ഉച്ചാരണം? --Vssun (സംവാദം) 12:13, 23 മാർച്ച് 2013 (UTC)
- LEP-ən , ലെപ്പൺ ? ? - Irvin Calicut....ഇർവിനോട് പറയു 12:25, 23 മാർച്ച് 2013 (UTC)
- തലക്കെട്ട് മാറ്റി. --Vssun (സംവാദം) 12:55, 23 മാർച്ച് 2013 (UTC)
- വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് നയമനുസരിച്ച് പുലിസിംഹം എന്ന് നിലവിലില്ലാത്ത പേരിലുള്ള തലക്കെട്ട് ലെപ്പൺ എന്ന് മാറ്റിയത് ഉചിതമായ തീരുമാനമാണ്. അതേ നയമനുസരിച്ച് തന്നെ ലേഖനത്തിലെ 'പുലിസിംഹം' പരാമർശങ്ങളും മാറ്റുന്നു. പുലിസിംഹം എന്ന തിരിച്ചുവിടൽ താളും ഒഴിവാക്കേണ്ടതാണ്.---ജോൺ സി. (സംവാദം) 01:29, 23 മേയ് 2013 (UTC)