സംവാദം:ലോക ബാങ്ക്
ദൃശ്യരൂപം
വീണ്ടും ഒറ്റവരി ലേഖനം --ബ്ലുമാൻഗോ 19:16, 4 നവംബർ 2007 (UTC)
- മാഷെ, ലേഖനത്തിൽ എന്തെങ്കിലും ചേർക്കാൻ ശ്രമിക്കരുതോ?--സുഗീഷ് 19:20, 4 നവംബർ 2007 (UTC)
അന്താരാഷ്ട്ര പുനർനിർമാണ വികസന ബാങ്ക് ലോകബാങ്ക് എന്ന താളുമായി ലയിപ്പിക്കുന്നത്
[തിരുത്തുക]എതിർപ്പില്ലാത്തതിനാലും രണ്ടും ഒന്നിനെപ്പറ്റിത്തന്നെയായതിനാലും ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 06:38, 1 മേയ് 2013 (UTC)