സംവാദം:വടശ്ശേരി പരമേശ്വരൻ
ദൃശ്യരൂപം
ജനനസ്ഥലം
[തിരുത്തുക]//പാലക്കാടിനു സമീപമുള്ള ആലത്തൂരിലെ വടശ്ശേരി ഇല്ലത്തിൽ 1360-ലാണ് പിൽക്കാലത്ത് പരമേശ്വരന്റെ ജനനം.// വടശ്ശേരി പരമേശ്വരൻ ജനിച്ചത് പാലക്കാടിനു സമീപത്തുള്ള ആലത്തൂരിലല്ല. തിരൂരിനു സമീപത്തുള്ള ആലത്തൂരിലാണ് (പ്രാദേശികമായി ഈ സ്ഥലം ആലത്തിയൂർ എന്നറിയപ്പെടുന്നു.) ഷാജി (സംവാദം) 17:46, 9 ജൂലൈ 2013 (UTC)
ലയിപ്പിച്ചതിനൊപ്പം വടശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്ന താളിലുണ്ടായിരുന്ന ജനനസ്ഥലത്തെപ്പറ്റിയുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്.--അജയ് ബാലചന്ദ്രൻ (സംവാദം) 14:48, 10 ജൂലൈ 2013 (UTC)
വടശ്ശേരി പരമേശ്വരൻ നമ്പൂതിരി ലയിപ്പിക്കുന്നത്
[തിരുത്തുക]ഒരേ വ്യക്തിയെക്കുറിച്ചുള്ള താളുകളായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:39, 10 ജൂലൈ 2013 (UTC)