സംവാദം:വയനാട് വന്യജീവി സംരക്ഷണകേന്ദ്രം
ദൃശ്യരൂപം
മുത്തങ്ങ വന്യജീവി സംരക്ഷണ കേന്ദ്രം എന്നു വിളിക്കുമെങ്കിലും വെറും മുത്തങ്ങ അതിലെ ഒരു പ്രദേശം മാത്രമല്ലേ?--പ്രവീൺ:സംവാദം 18:44, 9 നവംബർ 2006 (UTC)
മുത്തങ്ങ എങ്ങിനെ ഒരു ഗ്രാമമായി?? ഒരു കുടിൽ പോലും അടുത്തടുത്ത് ഇല്ലാത്ത സ്ഥലത്തെ എങ്ങിനെ ഗ്രാമം പറയും. അവിടെ ഉള്ളത് ആദിവാസി കോളനികൾ ആണ്. അതും അങ്ങിങ്ങായി! മുത്തങ്ങ ഒരു വന്യജീവി സം രക്ഷണ കേന്ദ്രമാണ്. --Jigesh talk 14:27, 23 മേയ് 2009 (UTC)