സംവാദം:വയറാട്ടം
ദൃശ്യരൂപം
ലേഖനവും ഇൻഫോബോക്സും തമ്മിൽ ബന്ധമില്ല
[തിരുത്തുക]ലേഖനം വയറാട്ടം എന്ന ചടങ്ങിനെക്കുറിച്ചാണ്. ഇൻഫോബോക്സിൽ വിവരിക്കുന്നത് ഉപയോക്താവ് പ്രസിദ്ധീകരിച്ച പുസ്തകത്തെക്കുറിച്ചാണ്. തമ്മിൽ ബന്ധമില്ല. ഇക്കാരണത്താൽ, പുസ്തകത്തെക്കുറിച്ചുള്ള ഇൻഫോബോക്സ് നീക്കം ചെയ്യുന്നു. Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:11, 7 ജൂലൈ 2022 (UTC)