Jump to content

സംവാദം:വാസ്തുശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  1. പ്രാജാപത്യം എന്ന വിഭാഗത്തിൽ "വിമാനം അളക്കുന്നതിനായ് ഉപയോഗിക്കുന്ന കോൽ ഇതാണ്‌." എന്നെഴുതിയിരിക്കുന്നു. ഈ കോലും വിമാനവുമായുള്ള ബന്ധം എന്തെന്ന് മനസിലായില്ല.
  2. കിഷ്കുവും മുഴക്കോലും ഒന്നുതന്നെയല്ലേ രണ്ടീനേയും ഒരു തലക്കെട്ടിനു താഴെ ഒതുക്കിക്കൂടേ?

--Vssun (സംവാദം) 18:01, 6 ഡിസംബർ 2011 (UTC)[മറുപടി]

അടിത്തറ

[തിരുത്തുക]

വാസ്തുവിന്റെ പ്രധാന അടിത്തറ മാനസാരമാണോ? അങ്ങനെയെങ്കിൽ അക്കാര്യം ആമുഖത്തിൽ ഉൾപ്പെടുത്താമായിരുന്നു. --Vssun (സംവാദം) 18:23, 6 ഡിസംബർ 2011 (UTC)[മറുപടി]

ഫലകങ്ങൾ

[തിരുത്തുക]

വൃത്തിയാക്കൽ ഫലകം ഒഴിവാക്കി. കോലുകളുടേയും മറ്റും കണക്കിൽ അവലംബമില്ലാത്തതുകൊണ്ട് ആധികാരികത ഫലകം ചേർക്കുന്നു. --Vssun (സംവാദം) 05:10, 18 ഡിസംബർ 2011 (UTC)[മറുപടി]

തച്ചുശാസ്ത്രം

[തിരുത്തുക]

തച്ചുശാസ്ത്രം എന്ന ലേഖനം പരാമർശിക്കുന്നതും ഈ വിഷയം തന്നെയല്ലേ? --Vssun (സംവാദം) 08:46, 23 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വാസ്തുശാസ്ത്രം&oldid=1756264" എന്ന താളിൽനിന്ന് ശേഖരിച്ചത്