സംവാദം:വിക്കിഗ്രന്ഥശാല
ലയിപ്പിക്കേണ്ട കാര്യമില്ല. ഈ ലേഖനം വിക്കിസോഴ്സ് പ്രൊജക്ടിനെകുറിച്ച് മൊത്തമായി പറയുമ്പോൾ, മറ്റേത് മലയാളം വിക്കിഗ്രന്ഥശാലയെകുറിച്ചു് മാത്രമാണു് പറയുന്നതു്. വിക്കിപീഡിയക്കും മലയാളം വിക്കിപീഡിയക്കും വേറെ വേറെ ലേഖനങ്ങൾ ഉള്ള പോലെ തന്നെ. മലയാളം വിക്കിഗ്രന്ഥശാലയുടെ ചരിത്രമൊക്കെ അതിൽ ചേർക്കേണ്ടതും ഉണ്ടു്. --ഷിജു അലക്സ് 04:34, 12 മേയ് 2010 (UTC)
- വിക്കിസോഴ്സ് എന്നതിന് പകരമായി മലയാളത്തിൽ നാം കണ്ടെത്തിയ പദമല്ലേ വിക്കിഗ്രന്ഥശാല. അപ്പോൾ വിക്കിസോഴ്സ് എന്നത് വിക്കിഗ്രന്ഥശാല എന്നുതന്നെയാകണം. ഇപ്പോഴുള്ള വിക്കിഗ്രന്ഥശാല എന്ന താൾ മലയാളം വിക്കിഗ്രന്ഥശാല എന്നുമാകട്ടെ. --സിദ്ധാർത്ഥൻ 04:44, 12 മേയ് 2010 (UTC)
ഓക്കെ. എന്നാലും ലയിപ്പിക്കേണ്ട കാര്യമില്ലല്ലോ.--ഷിജു അലക്സ് 04:50, 12 മേയ് 2010 (UTC)
- തലക്കെട്ടിലെ അവ്യക്തത തീരുന്നതോടെ ലയിപ്പിക്കേണ്ട ആവശ്യമില്ല.--സിദ്ധാർത്ഥൻ 04:52, 12 മേയ് 2010 (UTC)
http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2&redirect=no ഈ ലിങ്കിൽ കാണുന്ന താളിന്റെ നാൾഴി നഷ്ടപ്പെടുത്താതെ, ഈ ലേഖനത്തിന്റെ തലക്കെട്ട് വിക്കിഗ്രന്ഥശാല എന്നാക്കുക. തലക്കെട്ട് മാറ്റാൻ ചില താളുകൾ മായ്ക്കേണ്ടി വന്നേക്കാം.--ഷിജു അലക്സ് 05:00, 12 മേയ് 2010 (UTC)
ശരിയാക്കിയിട്ടുണ്ട്.--സിദ്ധാർത്ഥൻ 05:06, 12 മേയ് 2010 (UTC)
വിക്കിപീഡിയ:ഗ്രന്ഥശാല എന്നതിൽ നിന്നും ഈ താളിലേക്കുള്ള തിരിച്ചുവിടൽ ആശാസ്യമല്ല. ക്രോസ് നേംസ്പേസ് തിരിച്ചുവിടലുകൾ വളരെ അത്യാവശ്യമല്ലെങ്കിൽ സൃഷ്ടിക്കരുത്.--ജുനൈദ് | Junaid (സംവാദം) 07:08, 12 മേയ് 2010 (UTC)
- @ജുനൈദ് --Vssun 17:00, 12 മേയ് 2010 (UTC)