സംവാദം:വിക്ടർ യൂഗോ
ദൃശ്യരൂപം
യൂഗോവിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ഇൻട്രോവിലെ പിശകുകൾ
1. വിക്ടർ എന്ന ഉച്ചാരണം ഫ്രഞ്ച് അല്ല. ഫ്രഞ്ചിൽ വിക്തോർ എന്നാണ് ഉച്ചരിക്കുക.
2.നാടകകൃത്തായിരുന്നുവെന്നു പറഞ്ഞതിനു ശേഷം ദൃശ്യകലാകാരനായിരുന്നുവെന്ന് പറയുന്നതിന് ഒരു അർത്ഥവുമില്ല.
3.വിക്തോർ യൂഗോവിനെ സാധാരണ രാഷ്ട്രതന്ത്രജ്ഞനായി വിശേഷിപ്പിക്കാറില്ല. രാഷ്ട്രീയത്തെക്കുറിച്ച് നിലപാടുകളെടുത്തുവെന്നതിനാൽ ആരും രാഷ്ട്രതന്ത്രജ്ഞരാവില്ല.
- ഇവിടെ വിക്തർ യിഗോ എന്നൊ മറ്റോ ആണ് ഉച്ചരിക്കുന്നത്. --Challiovsky Talkies ♫♫ 12:58, 2 ഏപ്രിൽ 2017 (UTC)