ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:വിപണി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചന്ത എന്നത് വളരെ ചുരുങ്ങിയ അർത്ഥതലമുള്ള ഒരു പ്രയോഗമാണ്. ഒരു പ്രത്യേക സ്ഥലമാണ് ഇതുകൊണ്ട് പ്രധാനമായും അർത്ഥമാക്കുന്നത്. എന്നാൽ Market എന്നതിന് ഒരു സ്ഥലമെന്നതിലുപരിയായി വിശാലമായ അർത്ഥതലങ്ങളുണ്ട്. വിപണി എന്നതാണ് market ന് യോജിച്ച മലയാള പദം. ആയതിനാൽ തലക്കെട്ട്‌ മാറ്റുന്നു. Shagil Kannur (സംവാദം) 13:16, 16 മാർച്ച് 2018 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വിപണി&oldid=2758422" എന്ന താളിൽനിന്ന് ശേഖരിച്ചത്