സംവാദം:വിലങ്ങൻ കുന്ന്
ചെറുതും വലുതുമായ അനധിക്യത കയേറ്റങ്ങൾ ഈ കുന്നിനെ കാർന്നു തിന്നു. തികച്ചും അനാഥമായി നശിച്ചുകൊണ്ടിരുന്ന ഈ പ്രദേശം അമല കാൻസർ സെൻറെർ എന്ന സ്വകാര്യ സ്ഥാപനം കൈക്കലാക്കി. പ്രതിരോധ പ്രധാന്യമുള്ള ഈ സ്ഥലം ഒരു സ്വകാര്യസ്ഥാപനം ഏറ്റെടുക്കാൻ തുനിഞ്ഞപ്പോൾ, വിലങ്ങൻറ മനോഹാരിതയും സൌന്ദര്യവും സംരക്ഷിക്കാൻ ഒരു കൂട്ടം പ്രക്യതി സ്നേഹികൾരംഗത്തുവന്നു. നീണ്ട നിയമ യുദ്ധത്തിനുശേഷം ഈ കുന്നിൻറെ സംരക്ഷണം ജില്ലാ ടൂറിസം കൗൺസിൽ ഏറ്റെടുത്തു. പിന്നീട് അടാട്ട് പഞ്ചായത്തിന് കീഴിലായ പ്രദേശം ഇപ്പോൾ ത്യശ്ലൂർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. കുട്ടികൾക്കുള്ള ഒരു പാർക്കും മറ്റു വിനോപാധികളുമായി കുന്ന് ജനങ്ങൾക്ക് തുറന്ന് കൊടുത്തിരിക്കുന്നു - താളിലെ ഈ ഖണ്ഡികയിൽ എന്തോ ഒരു പ്രശ്നമില്ലേ??--സുഭീഷ് - സംവാദങ്ങൾ 08:32, 7 മാർച്ച് 2009 (UTC)
- POV ഇട്ടു--അഭി 09:08, 7 മാർച്ച് 2009 (UTC)
തെറ്റുണ്ടെങ്കിൽ തിരുത്തുക.ലേഖനത്തോടൊപ്പം ചരിത്രം കുറച്ച് എഴുതിയെന്നേ ഉള്ളൂ.ആദ്യത്തേതായതുകോണ്ടാവാം..എങ്ങനെ,എന്ത് എഴുതണം എന്നറിയില്ലായിരുന്നു. .......................................................................................................................................................................................................................................................................അഭിയുടെ പ്രതിബെദ്ധതക്ക് നമോവാകം.സംവാദ താളിൽ ഈ ചരിത്രം ഇട്ടേക്കാൻ പറ്റുമെങ്കിൽ നന്ന്. പെട്ടന്ന് സമവായത്തിൽ എത്തി ത്രാസും പെട്ടിയും മാറ്റണംഉപയോക്താവ്: Johnson aj --Johnson aj 16:15, 16 ഓഗസ്റ്റ് 2010 (UTC) .
- നിഷ്പക്ഷതയില്ലായ്മക്ക് ആധാരമായ (ഏറ്റവും മുകളിൽ എഴുതിയിരിക്കുന്ന) ഖണ്ഡിക, നേരത്തേ തന്നെ ലേഖനത്തിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നതിനാൽ, പെട്ടിയും ത്രാസും നീക്കം ചെയ്തു. --Vssun (സുനിൽ) 17:07, 16 ഓഗസ്റ്റ് 2010 (UTC)