ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:വില്യം ലോഗൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതെന്താ ശരിയിൽ നിന്ന് തെറ്റിലേക്ക് റീഡയറക്റ്റോ. പുതിയ മന്ത്രിസഭ എന്താ കാണിക്കുന്നത്. മതിഭ്രമം വന്നോ? നന്നായി ഉറങ്ങണേ --ചള്ളിയാൻ 03:43, 20 മേയ് 2007 (UTC)[മറുപടി]

വില്യം ലോഗനാണോ ശരി? പേരു മാറ്റട്ടെ?--Vssun 18:15, 20 മേയ് 2007 (UTC)[മറുപടി]
വില്യം ലോഗൻ ആണ് ശരി.. Simynazareth 18:31, 20 മേയ് 2007 (UTC)simynazareth[മറുപടി]

ലയ്ക്ക് ഇരട്ടിപ്പ് ആവശ്യമില്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

വില്യം എഡ്മണ്ട് ലോഗൻ

[തിരുത്തുക]

വില്യം ലോഗൻ എന്ന പേരിൽ ഒരു കവിയും വില്യം ലോഗൻ എഡ്മണ്ട് എന്ന പേരിൽ മറ്റൊരാളും ഉണ്ട്. ഒരു നാനാർത്ഥ താൾ വേണ്ടി വരില്ലേ? Challiovsky Talkies ♫♫ 11:50, 18 ഓഗസ്റ്റ് 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വില്യം_ലോഗൻ&oldid=3644341" എന്ന താളിൽനിന്ന് ശേഖരിച്ചത്