സംവാദം:വിളക്കുമാടം (കോട്ടയം ജില്ല)
ദൃശ്യരൂപം
ഇത് ഏത് പഞ്ചായത്തിലാണു്?--ഷിജു അലക്സ് 11:51, 9 ഡിസംബർ 2010 (UTC)
- മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. Rojypala 12:05, 9 ഡിസംബർ 2010 (UTC)
ഇതേ പോലുള്ള ചെറു സ്ഥലങ്ങളെ കുറിച്ചുള്ള ലേഖനങ്ങളിൽ താലൂക്കിനേക്കാൾ പ്രാധാന്യം പഞ്ചായത്തിനാണു്. അതിനാൽ അത് ലേഖനത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.--ഷിജു അലക്സ് 12:08, 9 ഡിസംബർ 2010 (UTC)