സംവാദം:വിശ്വകർമ്മാവ്
ദൃശ്യരൂപം
Rameshng:::Buzz me :) 12:08, 24 ജൂലൈ 2009 (UTC)
ലാളിത്യം
[തിരുത്തുക]ഈ തിരുത്തലിലൂടെ ഈ ലേഖനത്തിന്റെ ലാളിത്യം നഷ്ടപ്പെട്ടു എന്നു കരുതുന്നു. ഒഴിവാക്കിയ വാചകങ്ങൾ ആമുഖമായി പുനഃസ്ഥാപിക്കണം എന്ന് കരുതുന്നു. --Vssun 11:42, 13 മേയ് 2010 (UTC)
ലാളിത്യതിനു ശ്രമിക്കാം. പക്ഷെ ചിലയിടങ്ങളിൽ ബുദ്ധിമുട്ടാണ്.--Rajesh 14:05, 13 മേയ് 2010 (UTC)
ഫലകം
[തിരുത്തുക]"വൃത്തിയാക്കേണ്ടാവ" എന്ന ഫലകം നീക്കം ചെയ്യാൻ ഇനി എന്തെങ്കിലും കൂടുതലായി ചെയ്യേണ്ടതുണ്ടോ.വിശ്വസ്തതയോടെ--Rajesh 12:38, 15 മേയ് 2010 (UTC)