സംവാദം:വിഷ്ണു ഭാരതീയൻ
ദൃശ്യരൂപം
എനിക്കു ഭാരതീയന്റെ ഒരു ഫൊട്ടൊ ചെർക്കൻ പറ്റും..എന്താനു ചെയ്യെന്ദതു..?ഫൊട്ടൊ പൊസ്റ്റു ചെയ്യാൻ..?— ഈ തിരുത്തൽ നടത്തിയത് Ckprasanth (സംവാദം • സംഭാവനകൾ)
- വിഷ്ണുഭാരതീയന്റെ ഫോട്ടോ മലയാളം വിക്കിപീഡിയയിലോ,വിക്കിമീഡിയ കോമൺസിലോ വ്യക്തമായ പകർപ്പവകാശ വിവരങ്ങൾ ചേർത്ത് അപ്‌ലോഡ് ചെയ്യൂ. കൂടുതൽ അറിയാൻ സഹായം:ചിത്രസഹായി എന്ന താൾ കാണുക. --Anoop | അനൂപ് (സംവാദം) 17:51, 18 ജൂൺ 2012 (UTC)
ഡിലീറ്റ് ചെയ്ത ഭാഗം
[തിരുത്തുക]1939 ൽ പിണറായിയിലെ പാറപ്രത്ത് കമ്മ്യുണിസ്റ്റ് പാർട്ടി രൂപീകരിക്കാനുള്ള രഹസ്യയോഗം ചേരാനുള്ള തീരുമാനമെടുത്തത് വിഷ്ണുഭാരതീയന്റെ വീട്ടിൽ അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന രഹസ്യ യോഗത്തിലായിരുന്നു. ഇതു തെറ്റായ വിവരമാണ്. വടവതി അപ്പുക്കുട്ടിയുടെ വീട്ടിലാണ് ആ യോഗം ചേർന്നത് എന്നതിന് ധാരാളം സോഴ്സുകളുണ്ട്. --Narrativist (സംവാദം) 03:25, 22 ഓഗസ്റ്റ് 2018 (UTC)