സംവാദം:വി.ആർ. സുധീഷ്
ദൃശ്യരൂപം
എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയത സംശയിക്കപ്പെടുന്നത്? --സിദ്ധാർത്ഥൻ 04:21, 15 മേയ് 2010 (UTC)
- സർവകലാശാലാനിലവാരത്തിലുള്ള ചെറുകഥാമത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ടെന്നത് മാത്രമാണ് ലേഖനത്തിലുള്ളത്. ശ്രദ്ധേയമായ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതായോ, പുരസ്കാരങ്ങൾ ലഭിച്ചതായോ ഇല്ല. ഇക്കാരണങ്ങൾ മൂലമാണ് {{ശ്രദ്ധേയത}} ഫലകം ചേർത്തത്--Vssun 04:59, 15 മേയ് 2010 (UTC)
- : 14 ഓളം പുസ്തകങ്ങളുടെ കർത്താവായ ഒരാളെക്കുറിച്ചുള്ള ലേഖനം ശ്രദ്ധേയമല്ല എന്ന് പറയാനാവുമൊ? ]-[rishi :-Naam Tho Suna Hoga 17:54, 16 മേയ് 2010 (UTC)
ശ്രദ്ധേയത, ആധികാരികത ഫലകങ്ങൾ ഒഴിവാക്കുന്നു --Vssun 02:02, 17 മേയ് 2010 (UTC)