സംവാദം:വി.കെ. കൃഷ്ണമേനോൻ
ദൃശ്യരൂപം
വി.കെ.കൃഷ്ണമേനോൻ എന്ന പേരിൽ കൂടുതൽ വിവരങ്ങൾ അങ്ങിയ മറ്റൊരു പേജ് കാണുന്നു. വിക്കിപീഡിയ അഡ്മിനിസ്ട്രേറ്ററ്ക്ക് ഈ രണ്ടുപേജും (വി.കെ. കഴിഞ്ഞ് സ്പെയ്സ് ഉള്ളതും വി.കെ. കഴിഞ്ഞ് സ്പെയ്സ് ഇല്ലാത്തതും) ഒന്നാക്കിക്കൂടേ? -- ആരോൺ ജോസ്
ചെയ്തുകഴിഞ്ഞു--അനൂപൻ 08:33, 12 ഫെബ്രുവരി 2008 (UTC)
കൃഷ്ണമേനോന്റെ റെക്കോര്ഡ് പ്രസംഗത്തിന്റെ ദൈർഘ്യം 14 മണിക്കൂറൊ 8 മണിക്കൂറോ? രൺടു സ്ഥലത്ത് പറഞ്ഞിരിക്കുന്നത് രണ്ടു തരത്തിലാണ്. English വിക്കിയിൽ 8 മണിക്കൂറെന്നു കാണുന്നതു കൊണ്ട്, അങ്ങനെ തിരുത്തിയിട്ടുണ്ട്.Georgekutty 11:05, 12 ഫെബ്രുവരി 2008 (UTC)