സംവാദം:വി.വി. വേലുക്കുട്ടി അരയൻ
ദൃശ്യരൂപം
സാമൂഹ്യപ്രവർത്തനം എന്ന തലക്കെട്ടിൽ 'അരയൻ' മാസികയാണെന്നാണ് എഴുതിയിട്ടുള്ളത്.
ഗദ്യകൃതികളിലെ ലേഖനങ്ങൾ എന്ന ഭാഗത്ത് 'അരയൻ' പത്രത്തിലെ മുഖപ്രസംഗങ്ങൾ എന്ന് പറയുന്നുണ്ട്. ഈ അവലംബത്തിൽ ഇത് പത്രമാണെന്നാണ് പറയുന്നത്. വാസ്തവമെന്താണെന്നറിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 16:05, 7 ജനുവരി 2013 (UTC)
പത്രം തന്നെയാണു്. journal എന്ന വാക്ക് മലയാളത്തിലാക്കിയപ്പോൾ വന്ന ഒരു കൺകുറ്റപ്പാടായിരുന്നു. ചൂണ്ടിക്കാണിച്ചതിനു നന്ദി. (ഇതാണു് ലേഖനത്തിന്റെ മുഖ്യസ്രോതസ്സ്) - ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 17:11, 7 ജനുവരി 2013 (UTC)