സംവാദം:വെളുത്ത കുള്ളൻ
ദൃശ്യരൂപം
ഈ ലേഖനം അപൂർണ്ണമാണോ? -- റസിമാൻ ടി വി 05:26, 15 ജൂലൈ 2009 (UTC)
- പണ്ട് അപൂർണ്ണമായിരുന്നിരിക്കണം ;-). ഇംഗ്ലീഷ് ലേഖനം ഫീചേഡ് ആണ്, ഇതു പോലുള്ള ലേഖനങ്ങൾ താത്പര്യജനകമായതിനാൽ അതൊക്കെ വികസിപ്പിക്കുന്നത് ഗുണകരമായിരിക്കും എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 05:31, 15 ജൂലൈ 2009 (UTC)
- അപൂർണ്ണമാണെനാണ് എന്റെ അഭിപ്രായം, ഇനിയെത്ര വിവരിക്കാനിരിക്കുന്നു. ഇതിൽ ചേർക്കാൻ ശാസ്തീയമായ വിവരണം ഒരുപാട് ബാക്കിയുണ്ട് w:White dwarf കണ്ടാൽ മനസിലാവും എത്ര ബാക്കിയുണ്ടെന്ന്--ജുനൈദ് (സംവാദം) 05:32, 15 ജൂലൈ 2009 (UTC)
ഒരു ലേഖനം എപ്പളാ പൂർണ്ണമാകുന്നത്? ഒരിക്കലും ആകുന്നില്ല എന്നാണ് എന്റെ അഭിപ്രായം. എന്നാൽ ആവശ്യത്തിന് വിവരങ്ങളായാൽ അപൂർണ്ണം ഫലകം മാറ്റണമെന്ന് എനിക്ക് തോന്നുന്നു. ഇം വിക്കിയിൽ പോലും ഇനിയും വിവരങ്ങൾ ചേർക്കാനുണ്ടാകും. stub എന്ന പേര് തീർത്തും അസ്ഥികൂടമായിക്കിടക്കുന്ന താളുകൾക്കു മാത്രം പോരേ? -- റസിമാൻ ടി വി 06:10, 15 ജൂലൈ 2009 (UTC)