Jump to content

സംവാദം:വെള്ളപോക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വെള്ള പ്പോക്കാണോ? അതോ, വെള്ള പോ ക്ക് ആണോ?--സുഗീഷ് 19:47, 17 ജൂൺ 2008 (UTC)[മറുപടി]

രണ്ടാമത് പറഞ്ഞതാണെങ്കിൽ എന്തായാലും ആദ്യം പറഞ്ഞതാവില്ലല്ലോ--78.93.82.98 19:53, 17 ജൂൺ 2008 (UTC)[മറുപടി]

പ്രയോജനമുള്ള ഒരു വിവരവും തരാതെ വഴിതെറ്റിക്കുകമാത്രം ചെയ്യുന്ന ഇത്തരം ലേഖനങ്ങൾ എന്തിനാണ്? അസ്ഥിശ്രാവം, എല്ലുരുക്കം എന്നൊക്കെപ്പറയുന്നത്, വ്യാജവൈദ്യന്മാർ, പാവങ്ങളെ പേടിപ്പിച്ച് കാശ് പിടുങ്ങുവാനായി സങ്കല്പിച്ചെടുക്കുന്ന രോഗനാമങ്ങളല്ലേ? അവ വിജ്ഞാകോശത്തിൽ അവർത്തിക്കാനായി മാത്രം തുടങ്ങിയ ഈ ലേഖനം എന്തിന് വച്ചുകൊണ്ടിരിക്കണം?Georgekutty 20:53, 17 ജൂൺ 2008 (UTC) Georgekutty പറഞ്ഞതിൽ വല്ല വാസ്ഥവവും ഉണ്ടോ? അതോ മംഗലാട്ടിന്റെ പോലെ വെറും വർത്താനമാണോ?--86.60.66.186 21:27, 17 ജൂൺ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:വെള്ളപോക്ക്&oldid=3833841" എന്ന താളിൽനിന്ന് ശേഖരിച്ചത്