സംവാദം:വൈരുദ്ധ്യാത്മക ഭൗതികവാദം
ദൃശ്യരൂപം
മാർക്സിസത്തിന്റെ അടിസ്ഥാനമായ സിദ്ധാന്തമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം
ഇതു പച്ച/പൊട്ടത്തെറ്റാണ്. മാർക്സ് ഒരിക്കലും പ്രയോഗിക്കാത്ത സംജ്ഞയാണിത് എന്നത് പ്രസിദ്ധമാണ്. ഏംഗൽസ് പ്രസിദ്ധീകരിക്കാത്ത ഒരു കൃതിയിൽ മാത്രമാണ് ഇതുപയോഗിച്ചത് (Dialectics of Natureൽ). ഇതു സോവിയറ്റ് മാർക്സിസത്തിൻറെ കണ്ടുപിടിത്തമായിരുന്നു. Not4u 17:50, 22 ഏപ്രിൽ 2009 (UTC)