Jump to content

സംവാദം:വൈരുദ്ധ്യാത്മക വാദം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോജിക്കൽ റീസണിംഗിനൊരു മലയാളം വേണം.. സജിത്ത് വി കെ 10:27, 12 മാർച്ച് 2007 (UTC)[മറുപടി]

വൈരുദ്ധ്യാത്മകവാദമല്ലേ?--Vssun 17:02, 12 മാർച്ച് 2007 (UTC)[മറുപടി]
അതേ, മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.. വൈരുദ്ധ്യവാദം എന്ന് ചുരുക്കിയാലും തെറ്റില്ല (അതാണ് കൂടുതൽ ശരി) എന്ന് തോന്നുന്നു സജിത്ത് വി കെ 04:22, 13 മാർച്ച് 2007 (UTC)[മറുപടി]

Dialectic എന്നതിന് മലയാളത്തിൽ വൈരുദ്ധ്യാത്മകം എന്നാണ് സാധാരണ പറയാറ്. എന്നാൽ അതിന്റെ ശരിയായ പരിഭാഷ സം‌വാദാത്മകം എന്നാണ് എന്ന് എനിക്കു തോന്നുന്നു. Dialectic, ഡലോഗുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡയലോഗ് സം‌വാദമാണല്ലോ.Georgekutty 11:45, 19 നവംബർ 2008 (UTC)[മറുപടി]