സംവാദം:വൈറ്റ് കെയ്‍ൻ ദിനം
ദൃശ്യരൂപം
പേരിലെ കുഴപ്പം
[തിരുത്തുക]ചേർത്ത് വായിച്ചാൽ വെള്ളവടി ദിനം എന്നാകാൻ ഇടയുണ്ട്. പേര് വെൺവടി എന്നാക്കാവുന്നതാണ്. Ar.ml6 (സംവാദം) 07:37, 9 ജൂലൈ 2024 (UTC)
- വെൺവടി ദിനം എന്ന് നിലവിൽ ഉപയോഗത്തിലില്ലാത്ത പ്രയോഗം ആയതിനാൽ നയങ്ങൾ പ്രകാരം അത് ഉപയോഗിക്കാൻ കഴിയില്ല. വൈറ്റ് കെയ്‍ൻ ദിനം എന്ന് ഇപ്പോൾ കൂടുതലായി ഉപയോഗിച്ചു കാണുന്നതിനാൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന തലക്കെട്ട് ഇങ്ങനെ മാറ്റുന്നതാവും ഉചിതം എന്ന് കരുതുന്നു. Ajeeshkumar4u (സംവാദം) 09:56, 9 ജൂലൈ 2024 (UTC)