Jump to content

സംവാദം:തൊഴിൽതർക്ക നിയമം 1947

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:വ്യവസായ തർക്കപരിഹാര നിയമം 1947 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൊഴിൽതർക്ക നിയമം 1947 ഇതുതന്നെയല്ലേ? -- റസിമാൻ ടി വി 10:37, 21 ഡിസംബർ 2012 (UTC)[മറുപടി]

തന്നെ, തന്നെ. ഇതിന് പറയുന്ന പേര് വ്യവസായ തർക്കനിയമം എന്നാണ്. അത് സെർച്ച് ചെയ്ത് നോക്കിയിട്ട് ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് എഴുതി തുടങ്ങിയത്. സമയം വെറുതേ കളഞ്ഞു :) --Adv.tksujith (സംവാദം) 11:02, 21 ഡിസംബർ 2012 (UTC)[മറുപടി]
നിലവിലെ ലേഖനത്തെക്കാൾ നല്ലതാണല്ലോ ഇത്. അപ്പോൾ സമയം കളഞ്ഞതായ്യി കരുതണ്ടാ :) -- റസിമാൻ ടി വി 11:05, 21 ഡിസംബർ 2012 (UTC)[മറുപടി]
 നാൾവഴി സഹിതം ലയിപ്പിച്ചു -- റസിമാൻ ടി വി 11:09, 21 ഡിസംബർ 2012 (UTC)[മറുപടി]