സംവാദം:ശകർ
ദൃശ്യരൂപം
ശകർ അല്ലേ? --ചള്ളിയാൻ ♫ ♫ 12:21, 17 മാർച്ച് 2009 (UTC)
ശകർ തന്നായാണെന്ന് തോന്നുന്നത്.--Jigesh talk 13:41, 17 മാർച്ച് 2009 (UTC)
- സംസ്കൃതം.. शक എന്നാണ് ശകർ ന്നായിരിക്കണം ശരി.. --Vssun 04:24, 18 മാർച്ച് 2009 (UTC)
- ശകർ എന്നാക്കിയിട്ടുണ്ട്.. ശകവർഷത്തിന് ഇവരുമായി ബന്ധമുണ്ടോ? --Vssun 04:26, 18 മാർച്ച് 2009 (UTC)
വിക്രമാദിത്യനെ ശകർ പരാജയപ്പെടുത്തിയത്ന്റെ ഓർമ്മക്കായാൺ ശകവർഷം ആരംഭിച്ചതെന്നും ഒരഭിപ്രായമുണ്ട്. --ചള്ളിയാൻ ♫ ♫ 05:00, 18 മാർച്ച് 2009 (UTC)