സംവാദം:ശ്യാമളച്ചേച്ചി
ദൃശ്യരൂപം
തലക്കെട്ട് മാറ്റം
[തിരുത്തുക]ഈ ലേഖനത്തിന്റെ തലക്കെട്ട് മാറ്റിയാൽ നല്ലതായിരിക്കുമെന്നു തോന്നുന്നു ശ്യാമളച്ചേച്ചി (ചലച്ചിത്രം) എന്നോ മറ്റോ ബിപിൻ (സംവാദം) 07:15, 27 മാർച്ച് 2013 (UTC)
- ശ്യാമളച്ചേച്ചി എന്ന പേരിൽ ഒന്നിലധികം താളുകളുണ്ടെങ്കിലല്ലേ അതിന്റെ ആവശ്യമുള്ളൂ? --കാർത്തുമ്പി (സംവാദം) 07:22, 27 മാർച്ച് 2013 (UTC)
- മനസ്സിലാക്കാൻ എളുപ്പമുണ്ടാവുമല്ലോ എന്നേ ഉദ്ദേശിച്ചുള്ളു ബിപിൻ (സംവാദം) 07:29, 27 മാർച്ച് 2013 (UTC)