Jump to content

സംവാദം:ശ്രീനിവാസ രാമാനുജൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"ആധുനിക കാലഘട്ടത്തിലെ പ്രമുഖനായ ഒരു ജ്യോതിശസ്ത്രജ്ഞനായാണ് അദ്ദേഹത്തെ കരുതുന്നത്." അങ്ങനെ ആരാണ് കരുതുന്നത്? Calicuter 19:32, 30 ഏപ്രിൽ 2007 (UTC)[മറുപടി]

തെറ്റുകൾ ചൂണ്ടിക്കാന്ണിക്കുക മാത്രം ചെയ്യാതെ തെറ്റാണെന്ന് ഉറപ്പുള്ളത് തിരുത്തുക. വിക്കി ലേഖനം എഴുതുന്ന ആളന്റ്റെ സ്വന്തമല്ല എന്ന് അറിയില്ല എന്നുണ്ടോ?--Shiju Alex 19:35, 30 ഏപ്രിൽ 2007 (UTC)[മറുപടി]

പ്രശസ്തി

[തിരുത്തുക]

ഇൻഫോബോക്സിൽ പ്രശസ്തി എന്ന ഭാഗത്തെ തർജ്ജുമകൾ വിലയിരുത്തുക. --Vssun (സംവാദം) 01:01, 6 ഡിസംബർ 2011 (UTC)[മറുപടി]