Jump to content

സംവാദം:ശ്രീ ധർമ്മ പരിപാലന യോഗം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീ നാരായണ ധർമ്മ പരിപാലന യോഗവും , ശ്രീ ധർമ്മ പരിപാലന യോഗവും ശ്രീ നാരായണ ഗുരു സ്ഥാപിച്ച രണ്ടു സംഘടനകൾ ആണ് . ശ്രീ ധർമ്മ പരിപാലന യോഗം എന്ന സംഘടന സ്ഥാപിച്ചത് പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തിന്റെയും ക്ഷേത്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭാസ സ്ഥാപനങ്ങളുടെയും ഭരണ ചുമതല നടത്തുന്നതിനു വേണ്ടി ആണ് . കൂടുതൽ വിവരങ്ങൾക്ക് Sree Dharma Paripalana യോഗം എന്ന പേജ് കാണുക . -- ഉപയോക്താവ്:117.233.233.123

ഇംഗ്ലീഷ് വിക്കിയിൽ രണ്ടു ലേഖനങ്ങളായി ഉണ്ട്. 1 2 പക്ഷേ രണ്ടും വ്യത്യസ്തമാണെന്നു പറയുന്നില്ലല്ലോ?? രണ്ടും രണ്ടു സംഘടനകളാണെന്നുള്ളതിന് എന്താണ് തെളിവ് ??? ഭവാനീശ്വര ക്ഷേത്രത്തിലെ വിവരങ്ങൾ കോപ്പി ചെയ്താൽ തെളിവാകുന്നില്ലല്ലോ ???

-- അരുൺ സുനിൽ, കൊല്ലം (സംവാദം) 09:21, 16 മാർച്ച് 2016 (UTC)[മറുപടി]