Jump to content

സംവാദം:ഷഡ്‌കാലഗോവിന്ദമാരാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രൂപമാണോ മേഘമാണോ? --Vssun 13:27, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഇവിടെ കേൾക്കുന്നതു തന്നെയല്ലേ ഈ അഷ്ടപദി? ഗീതാഗോവിന്ദത്തിൽ 'നിന്റെ മനോഹര രൂപം' എന്നു മലയാളം വരാൻ വഴിയുണ്ടോ? അതേതോ ഭക്തിഗാനമല്ലേ? --ജ്യോതിസ് 13:36, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

പാട്ടെനിക്ക് കേല്ക്കാൻ പറ്റിയില്ല.. ലോഗിൻ ചെയ്യണോ.. ഭക്തിഗാനം മയില്പ്പീലി എന്ന ആൽബത്തിലെയാണ്‌.. അഷ്ടപദി കേട്ടിട്ടുണ്ട്.. തിരുത്തിയേക്കാം --Vssun 15:15, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

ലോഗിൻ ചെയ്യണ്ടല്ലോ?--ജ്യോതിസ് 15:18, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]