സംവാദം:ഷിംല
ദൃശ്യരൂപം
ഞാൻ പേരു തിരുത്തി ... ഷിംല അല്ലേ ശരി? ശിംല അല്ലല്ലോ.ആൻ 12:50, 21 ഓഗസ്റ്റ് 2008 (UTC)
- ഹിന്ദിയിൽ शिमला എന്നാണ് കാണുന്നത് - പത്രങ്ങളിലൊക്കെ സിംല (ഇംഗ്ലീഷിൽ Simla എന്നതിൽനിന്നും?)എന്ന് കണ്ടതായി ഓർക്കുന്നു.--ഷാജി 12:58, 21 ഓഗസ്റ്റ് 2008 (UTC)
ഹിന്ദിയിലെ ഉഛാരണ പ്രകാരം ശിംല എന്നതാണ് ശരി. മലയാള പത്രങ്ങളിൽ സിംല എന്നും, ഷിംല എന്നും കണ്ടിട്ടുണ്ട്. പക്ഷേ, ഷിംല എന്ന പേരിൽ ഒരു റീഡയക്ട് കിടക്കുന്നുണ്ടായിരുന്നു..ഇപ്പോൾ ഷിംല എന്നു തിരയുമ്പോൾ പേജിലേക്ക് വരുന്നില്ലല്ലോ? അതെന്താ? --rameshng 16:13, 21 ഓഗസ്റ്റ് 2008 (UTC)
ഇപ്പോ വരും നോക്കിക്കേ. --Shiju Alex|ഷിജു അലക്സ് 16:19, 21 ഓഗസ്റ്റ് 2008 (UTC)
ഷിംല എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഷിംല ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.