Jump to content

സംവാദം:ഷിയാ ഇസ്‌ലാം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദയവായി അസഹിഷ്ണുതയൊടെയുള്ള തിരുത്തലുകൾ ഒഴിവാക്കുക. വിക്കിപീഡിയയെ ഒരു സ്വതന്ത്രവേദിയായിതന്നെ കാണുമെന്ന് പ്രതീക്ഷിക്കുന്നു. -ഹനൂഫ്- ഇത്തരം ഉപദേശങ്ങൾ ജാകോബ് ജോസ് കാണുന്നുണ്ടോ?


ലേഖനം തുടങ്ങിവെച്ച് മണിക്കൂറുകൾക്കകം ധാരാളം കൂട്ടിചേർക്കലുകൾ വന്നു.ഇനിയും ധാരാളം കാര്യങ്ങൾ ഉൾക്കൊള്ളിക്കാനുണ്ട് എങ്കിലും ആവേശകരം!!. പുതിയ വിവരങ്ങൾ ചേർത്ത എല്ലാവർക്കും നന്ദി. -ഹനൂഫ്-

ഈ ലേഖനത്തിലെ ചരിത്രം എന്ന ഭാഗം തികഞ്ഞ ശിയാ-വിരുദ്ധ വീക്ഷണത്തിൽ നിന്ന് എഴുതപ്പെട്ടതാണ്. ഒന്നു ശരിപ്പെടുത്താൻ ആഗ്രഹിക്കുന്നു. -ബിന്നാഗ്‌ 06:45, 24 ജൂൺ 2008 (UTC)-[മറുപടി]

സുന്നി -ഷിയാ

[തിരുത്തുക]

എന്താണ്‌ സുന്നി എന്താണ്‌ ഷിയ എന്ന് പറയരുതോ? --ചള്ളിയാൻ ♫ ♫ 07:36, 24 ജൂൺ 2008 (UTC)[മറുപടി]

ഇസ്ലാം മതത്തിലെ രണ്ടു വ്യത്യസ്ത വ്യാഖ്യാനങ്ങളും ധാരകളുമാണ്‌ സുന്നികളും ശിയാക്കളും! -- ബിന്നാഗ്‌ 12:30, 25 ജൂൺ 2008 (UTC)[മറുപടി]

ശിയ എന്നതല്ലേ ശരി? ഇസ്‌ലാമിക സാഹിത്യങ്ങളിൽ ശിയ, ശീഈ ,ശിയത്തു അലി എന്നൊക്കെയാണ് കാണുന്നത്- നൗഫൽ 12:48, 27 സെപ്റ്റംബർ 2009 (UTC)[മറുപടി]

നിസ്കാരം

[തിരുത്തുക]

തിരുത്ത് കാണുക. ശിയ വിഭാഗക്കാർക്കും നിസ്കാരം അഞ്ചുനേരം തന്നെയല്ലേ? തിരുത്ത് റിവർട്ട് ചെയ്തിട്ടുണ്ട്. --Vssun (സംവാദം) 05:44, 29 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ഷിയാ_ഇസ്‌ലാം&oldid=1761925" എന്ന താളിൽനിന്ന് ശേഖരിച്ചത്