സംവാദം:ഷേർ അലി അഫ്രിദി
ദൃശ്യരൂപം
തൂക്കിലേറ്റപ്പെട്ട വർഷം 1872 ആണോ 1873 ആണോ എന്നു സ്ഥിതീകരിക്കാമോ? --അഖിലൻ 16:48, 10 ജൂലൈ 2013 (UTC)
മേയോ വധിക്കപ്പെടുന്നത് 1872 ഫെബ്രുവരി 8 ,ഷേർ അലിയെ 1873 മാർച്ച് 11 നാണ് തൂക്കിലേറ്റിയത് . ശബീബ്
pls protect the page in ip editing. --14.194.162.98 06:48, 14 ജൂലൈ 2013 (UTC)