സംവാദം:സംക്ഷേപണം
ദൃശ്യരൂപം
- ഇതിന് സാഹിത്യം എന്ന വർഗ്ഗം ചേർത്തിട്ടുണ്ട്. അത് യോജിക്കുമോ?
- Precise അല്ലേ?
--Vssun (സുനിൽ) 16:15, 5 ഒക്ടോബർ 2010 (UTC)
- സാഹിത്യം എന്ന വർഗ്ഗം യോജിക്കുമോ എന്നറിയില്ല. രചനയുമായി ബന്ധപ്പെട്ടാണ് ഇതു വരിക. വ്യാകരണം എന്ന പേജിൽ നിന്നാണ് ഇതിലേക്കെത്തിയത്.
- താങ്കൾ ഉദ്ദേശിച്ചതു ശരിയാണ്.