സംവാദം:സന്ധ്യാവന്ദനം
ദൃശ്യരൂപം
സന്ധ്യാവന്ദനം ബ്രാഹ്മണർ മാത്രം അനുഷ്ഠിച്ചിരുന്ന ഒന്നായി തോന്നുന്നില്ല . എന്നാലും സന്ധ്യാവന്ദനം ബ്രാഹ്മണർക്കു മാത്രമേ നിർബ്ബന്ധമായും അനുഷ്ടിക്കണം എന്ന നിഷ്കർഷ ഉണ്ടായിരുന്നുള്ളൂ . അങ്ങിനെ ചെയ്യാത്ത ബ്രാഹ്മണനെ ബ്രാഹ്മണ സമൂഹത്തിൽ നിന്നും ഭ്രഷ്ട് കല്പിച്ചിരുന്നുവെന്നു ചില ഐതിഹ്യങ്ങളും പൂർവ്വ കഥകളും വായിച്ചാൽ മനസ്സിലാകും .Sreejith SA BASM 00:29, 24 നവംബർ 2018 (UTC)
സന്ധ്യാവന്ദനം എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. സന്ധ്യാവന്ദനം ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.