സംവാദം:സബോള
ദൃശ്യരൂപം
സബോള/സവാള? --Vssun (സംവാദം) 17:09, 30 ഡിസംബർ 2011 (UTC)
- രണ്ടും കേട്ടിട്ടുണ്ട്. ഏതാണ് ശരിയെന്ന് അറിയില്ല. തിരിച്ചുവിടൽ ഉണ്ടാക്കിയിട്ടു.--മനോജ് .കെ 17:11, 30 ഡിസംബർ 2011 (UTC)
- സബോള എന്നാണ് തൃശൂർ ജില്ലയിൽ കേട്ടിട്ടുള്ളത്. എറണാകുളത്തെത്തുമ്പോൾ സവാളയാണ്. പ്രയോഗത്തിൽ വ്യാപകമായത് സവാളയാണെന്ന് കരുതുന്നു.--Vssun (സംവാദം) 17:47, 30 ഡിസംബർ 2011 (UTC)
- ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ - സവോള--റോജി പാലാ (സംവാദം) 03:30, 31 ഡിസംബർ 2011 (UTC)