Jump to content

സംവാദം:സയ്യിദ് അഹമ്മദ് ഖാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • സയ്യദ് അഹ്മെദ് ഖാൻ എന്നു പോരേ? പേരിൽ സർ ചേർക്കേണ്ട ആവശ്യമില്ല. ഇതര വിക്കികളിലെ ലേഖനവും നോക്കുക.
  • അഹ്മെദ് എന്നാണ്, അഹമ്മദ് എന്നല്ലല്ലോ. simy 11:24, 22 ജൂൺ 2008 (UTC)[മറുപടി]

سر سید احمد خان[തിരുത്തുക]

سر سید احمد خان ഇങ്ങനെയാണ് ഉറുദു വിൽ കാണുന്നത് احمد ഇതിനെ മലയാളീകരിച്ചാൽ അഹമ്മദ് എന്ന് വരും,സർ ഒഴിവാക്കിയാൽ ആളെ തിരിച്ചറിയുമൊ? ഉർദുവിൽ സർ ഉണ്ട്. ബ്രിട്ടീഷുകാരൻ കൊടുത്ത സർ പദവി നമുക്ക് വേണമെങ്കിൽ ഒഴിവാക്കാമെന്ന് തോന്നുന്നു :)സിദ്ധീഖ് | सिधीक|Sidheeq| صدّيق