സംവാദം:സാഹിത്യ പ്രവർത്തക സഹകരണ സംഘം
ദൃശ്യരൂപം
ഇടയ്ക്ക് പ്രസാധകരുടെ “സഹകരണ” സംഘമായിരുന്നെങ്കിലും ഈ പ്രസ്ഥാനത്തിന്റെ പേര് സാഹിത്യ പ്രസാധക സഹകരണ സംഘം എന്നല്ല സാഹിത്യ പ്രവർത്തക സഹകരണസംഘം എന്നായിരുന്നു. തലക്കെട്ട് മാറ്റി നിലവിലുള്ള തലക്കെട്ട് ഡിലിറ്റാൻ ശുപാർശ. മൻജിത് കൈനി 04:56, 9 സെപ്റ്റംബർ 2007 (UTC)