Jump to content

സംവാദം:സിഖ് മതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിക്കുമതം/സിക്ക് മതം/സിഖുമതം/സിഖ് മതം/ സിക്ക്(മതം)/സിഖ്(മതം) ഏതു തലക്കെട്ടാണ്‌ അനുയോജ്യം???--ശ്രുതി 06:59, 23 ഓഗസ്റ്റ്‌ 2008 (UTC)

ഈ താൾ സിഖുകാരുമായി ലയിപ്പിക്കേണ്ട ആവശ്യമില്ല. ഈ താൾ സിഖ് മതത്തെക്കുറിച്ചാണ്. സിഖുകാർ സിഖ് മതത്തിൽ വിശ്വസിക്കുന്നവരെക്കുറിച്ചു. ഇസ്ലാം മതം, മുസ്ലിം എന്നിങ്ങനെ രണ്ട് താളുകളുള്ളതുപോലെ ഇവിടെയും രണ്ട് താളുകളായിത്തന്നെ നിലനിർത്തുന്നതാണ് ഉചിതം. പക്ഷേ ഈ താൾ വികസിപ്പിക്കേണ്ട ആവശ്യമുണ്ട് താനും. സിഖ് മതം എന്ന പേര് സ്വീകരിക്കാമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 14:41, 15 സെപ്റ്റംബർ 2008 (UTC)[മറുപടി]

സിഖ് മതം എന്നാക്കിയിട്ടുണ്ട്. അതുപോലെ സിഖുകാർ എന്നത് ഏകവചനം പോരെ? --സാദിക്ക്‌ ഖാലിദ്‌ 19:08, 21 സെപ്റ്റംബർ 2008 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സിഖ്_മതം&oldid=678962" എന്ന താളിൽനിന്ന് ശേഖരിച്ചത്