സംവാദം:സിഗററ്റ്
സിഗററ്റ്
[തിരുത്തുക]രക്ഷിക്കാൻ ഒരു പരിശ്രമം നടത്തുന്നു. --suneesh 13:49, 18 ഓഗസ്റ്റ് 2009 (UTC)
ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന ഒന്നാമത്തെ അവലംബം Copy right reserved ഉള്ളതാണെന്ന് കാണുന്നു. അത് മാറ്റി CDC(Centers for Decease Control and Prevention) - യുടെ web site - ലെ Smoking and tobacco use എന്ന താൾലെ Health Effects എന്ന ഉപതാൾ അവലംബമായി കൊടുത്തുകൂടെ ? പ്രത്യേകിച്ച് CDC -യുടെ മിക്ക articles -ഉം public domain ആയിരിക്കുന്നത് കൊണ്ടും ഈ വിഷയത്തിൽ copy right -ന് അവരുടെ പ്രത്യേക restrictions ഇല്ലാത്തതുകൊണ്ടും.കാരണം CDC -യുടെ news room -ലെ FAQ -യിലെ നാലാമത്തെ ചോദ്യത്തിൻറെ ഉത്തരം ഇങ്ങനെയാണ് " CDC materials available on the web site are in the public domain (free of copyright restrictions) unless otherwise noted. The CDC logo is NOT in the public domain, and may not be used without a trademark licensing agreement." അപ്പോൾപ്പിന്നെ മേൽപ്പറഞ്ഞ ലേഖനത്തിൽ CDC -യുടെ അവലംബം കൊടുക്കുന്നതായിരിക്കില്ലേ ഉചിതം ?--Raveendrankp (സംവാദം) 07:37, 2 മാർച്ച് 2013 (UTC)
സിഗററ്റ്/സിഗരറ്റ്
[തിരുത്തുക]സിഗററ്റ് ആണോ സിഗരറ്റ് ആണോ?--Anoopan| അനൂപൻ 17:22, 18 ഓഗസ്റ്റ് 2009 (UTC)
- ആപ്ലിക്കേഷനിൽ നിന്നും ആപ്ലറ്റ് ഉണ്ടായപോലെ സിഗാറിൽ നിന്നാണോ സിഗററ്റ് ഉണ്ടായത്? അങ്ങനെയാണെങ്കിൽ സിഗററ്റ് ആയിരിക്കും നല്ലത്. --Vssun 02:31, 19 ഓഗസ്റ്റ് 2009 (UTC)