സംവാദം:സീ അനിമണി
ദൃശ്യരൂപം
ഇതിനു സമാനമായ മലയാളം പദമുണ്ടോ? [ ə némmənee ] എന്നാണ് ഉച്ചാരണം കാണുന്നത് http://encarta.msn.com/encnet/features/dictionary/dictionaryresults.aspx?search=anemone അനിമണി എന്നാണോ? --ഷാജി 16:11, 1 ജൂലൈ 2008 (UTC)
അനിമണി ആണെന്നാ എന്റെ അറിവ്--ജ്യോതിസ് 18:02, 29 ജൂലൈ 2008 (UTC)