സംവാദം:സുനിത കൃഷ്ണൻ
ദൃശ്യരൂപം
ഇപ്പോൾ ഈ ലേഖനത്തോടൊപ്പം നൽകിയിട്ടുള്ള പുറത്തേക്കുള്ള കണ്ണിയും അവലംബം ആയി നകിയിട്ടുള്ള കണ്ണികളും നിലവിലില്ല. ഈ ലേഖനത്തെ ആധികാരികമാക്കാൻ ഉതകുന്ന അവലംബങ്ങൾ കണ്ടെത്തുവാൻ ഞാൻ ശ്രമിക്കാം. Jose Arukatty (സംവാദം) 08:51, 28 ഫെബ്രുവരി 2013 (UTC)
- Adv.tksujith അത്യാവശ്യം വേണ്ട അവലംബങ്ങളും പുറത്തേക്കുള്ള കണ്ണികളും ഉൾപ്പെടുത്തി ഈ ലേഖനം നന്നായി തിരുത്തി എഴുതിയിട്ടുണ്ട്. ഇനി ഇതിലെ ഫലകം മാറ്റരുതോ? Jose Arukatty (സംവാദം) 13:03, 1 മാർച്ച് 2013 (UTC)