Jump to content

സംവാദം:സുവിശേഷങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താൾ ബൈബിളിൽ ലയിപ്പിക്കണോ?--റോജി പാലാ 07:04, 6 മാർച്ച് 2011 (UTC)[മറുപടി]

റോജീ, ഞാനൊന്നു എഴുതി തീർത്തോട്ടെ, അതുവരെ കാത്തിരിക്കുവാൻ ക്ഷമയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു - Johnchacks 07:24, 6 മാർച്ച് 2011 (UTC)[മറുപടി]

ബൈബിളിൽ ലയിപ്പിക്കുകയൊന്നും വേണ്ട. സുവിശേഷങ്ങളെക്കുറിച്ചു പൊതുവായി ഒരുഗ്രൻ ലേഖത്തിനു scope ഉണ്ട്. നാലു കാനോനികസുവിശേഷങ്ങളെക്കുറിച്ചും അവയുടെ പാരസ്പര്യത്തെക്കുറിച്ചും അകാനോനിക സുവിശേഷങ്ങളെക്കുറിച്ചും എല്ലാം വിവരങ്ങൾ ഉൾക്കൊള്ളിക്കണം.Georgekutty 07:38, 6 മാർച്ച് 2011 (UTC)[മറുപടി]

ജോൺ, ക്ഷമിക്കുക. തുടർച്ചയുണ്ടെന്നറിയില്ലായിരുന്നു. --റോജി പാലാ 08:31, 6 മാർച്ച് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സുവിശേഷങ്ങൾ&oldid=931111" എന്ന താളിൽനിന്ന് ശേഖരിച്ചത്