സംവാദം:സേലം, തമിഴ്‌നാട്
ദൃശ്യരൂപം
വടക്കേ അമേരിക്കൻ ഭൂഖണ്ഡം, യൂറോപ്പ് മുതലായ പ്രദേശങ്ങളിൽ പട്ടണങ്ങൾക്കും സ്ഥലങ്ങൾക്കും ഇടുന്ന പേരുകളിൽ സാധാരണ ചേർക്കാറുള്ള പദമാണ് സലേം, ശലേം എന്നും പറയാറുണ്ട് ഉദാ: ജറുസലേം, അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയ നാടുകളിൽ 1802 ൽ സ്ഥാപിച്ച നഗരത്തിന്റെ പേരും സലേം എന്നു തന്നെയണു.ടി ഷർട്ട് പ്രിന്റിങ്ങിനു പ്രസിദ്ധമാണു അമേരിക്കയിലെ സലേം, സലേം എന്നു മാത്രമുള്ള ഒട്ടനവധി പട്ടണങ്ങളുണ്ട്. അതിനാല്- വിഷയേതരമായതുകൊണ്ട് “അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയ നാടുകളിൽ 1802 ൽ സ്ഥാപിച്ച നഗരത്തിന്റെ പേരും സേലം എന്നു തന്നെയണു.ടി ഷർട്ട് പ്രിന്റിങ്ങിനു പ്രസിദ്ധമാണു അമേരിക്കയിലെ സേലം“ ഈ പരാമർശം നീക്കം ചെയ്യുന്നു --പ്രവീൺ:സംവാദം 17:47, 29 സെപ്റ്റംബർ 2006 (UTC)