സംവാദം:സൈബർ കുറ്റകൃത്യം
ദൃശ്യരൂപം
സൈബർ ക്രൈം ലയിപ്പിക്കുന്നത്
[തിരുത്തുക]യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:13, 10 മാർച്ച് 2014 (UTC)
അനുകൂലിക്കുന്നു--ഷാജി (സംവാദം) 15:03, 10 മാർച്ച് 2014 (UTC)
Done--Adv.tksujith (സംവാദം) 10:04, 23 ഡിസംബർ 2015 (UTC)
ഇന്ന് സൈബർ എന്ന താൾ സൈബർ കുറ്റകൃത്യം (വൃത്തിയാക്കേണ്ട അപൂർണ താളുകൾ) എന്ന ഫലകത്തി ലേക്ക് ആരോ മാറ്റിയപ്പോൾ മൂല രൂപത്തോടൊപ്പം അത് വായിക്കാൻ പറ്റുന്നില്ല ! സൈബർ കുറ്റകൃത്യം എന്ന താൾ search ചെയ്യുമ്പോൾ മൂലരൂപം മാത്രമേ കാണുന്നുള്ളൂ ! സൈബർ എന്ന താൾ കാണുന്നില്ല ! ആ രണ്ടു താളുകളും club ചെയ്ത് ഒന്നിച്ചു വായിക്കാൻ പറ്റുമോ ? Please help if it is possible ! (Anjuravi 12:04, 7 സെപ്റ്റംബർ 2018 (UTC))