സംവാദം:സോഡിയം ഹൈഡ്രോക്സൈഡ്
ദൃശ്യരൂപം
“ | സോഡിയം ക്ലോറൈഡിൻറെ ജലീയ ലായനിയെ ഇലക്ട്രോളിസിസ് നടത്തുമ്പോൾ കാഥോഡിൽ സോഡിയം ഹൈഡ്രോക്സൈഡ് ലഭിക്കുന്നു. | ” |
ഇത് തെറ്റല്ലേ? ലായനിയിൽ സോഡിയം ഹൈഡ്രോക്സൈഡ് അവശേഷിക്കുകയല്ലേ ചെയ്യുക?? --Vssun 23:10, 23 ജനുവരി 2009 (UTC)