സംവാദം:സോൾ
ദൃശ്യരൂപം
ചില കൊറിയൻ പേരുകൾ ഉച്ചാരണമറിയാത്തതിനാൽ ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. കൊറിയൻ അറിയാവുന്നവർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു ;) --അഭി 10:11, 19 ജൂൺ 2008 (UTC)
- സോൾ എന്നാണ് മലയാളത്തിലെ ഉച്ചാരണം എന്ന് തോന്നുന്നു. 1988-ലെ ഒളിമ്പിക്സ് നടന്നത് ഇവിടെയല്ലേ? അതിനു സോൾ ഒളിമ്പിക്സ് എന്നല്ലേ പറഞ്ഞു കേട്ടിരുന്നത്? --അനൂപൻ 10:25, 19 ജൂൺ 2008 (UTC)
ശരിയാണ്. ഉച്ഛാരണം സോൾ എന്നു തന്നെ. ഇവിടെ കേൾക്കാം--അഭി 10:35, 19 ജൂൺ 2008 (UTC)
മാറ്റി--അഭി 13:10, 19 ജൂൺ 2008 (UTC)
മെറിയം വെബ്സ്റ്ററിൽ ഇംഗ്ലീഷ് ഉച്ചാരണമാണ് കൊടുത്തിരിക്കുന്നത്. കൊറിയൻ ഉച്ചാരണം സൊഉൾ എന്നാണ്. ഇവിടെ കൊടുത്തിരിക്കുന്നതുപോലെതന്നെ. പക്ഷേ മലയാളത്തിൽ സീയൂൾ, സോൾ എന്നൊക്കെയാൺ പറയാറ്. സോൾ എന്നുതന്നെ മതിയാവും എന്ന് എന്റെ അഭിപ്രായം. --ജേക്കബ് 13:49, 19 ജൂൺ 2008 (UTC)