സംവാദം:സോൾട്ട് ആന്റ് പെപ്പർ
ദൃശ്യരൂപം
സാൾട്ട്_ആന്റ്_പെപ്പർ ഇതു കാണുക. ഒരു നാനാർത്ഥതാൾ ഉണ്ടാക്കണം --Ranjithsiji 09:59, 5 ജൂലൈ 2011 (UTC)
- ഈ ചിത്രത്തിന്റെ പേരിൽ സോൾട് ആന്റ് പെപ്പർ എന്നില്ലല്ലോ, സോൾട്ട് എൻ പെപ്പർ എന്നല്ലേ. അല്ലെങ്കിൽ ശരിയായ ശൈലിയനുസരിച്ച് സോൾട്ട് ആന്റ് പെപ്പർ (ചലച്ചിത്രം) എന്നോ സോൾട്ട് ആന്റ് പെപ്പർ (മലയാള ചലച്ചിത്രം) എന്നോ ആക്കുന്നതായിരിക്കും നല്ലത് --RameshngTalk to me 10:18, 5 ജൂലൈ 2011 (UTC)
- സാൾട്ട്_ആന്റ്_പെപ്പർ എന്ന താളുമായി കുഴപ്പിക്കാതിരിക്കാൻ ഞാനാദ്യം സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം) എന്നു തന്നെയാണ് ഉണ്ടാക്കിയത്. ഇതിപ്പോൾ ഒരു തിരിച്ചുവിടൽ താളാണ്. അനൂപൻ, സാൾട്ട്_ആന്റ്_പെപ്പർ എന്ന താൾ ഉണ്ടെന്നറിയാതെ തലക്കെട്ട് മാറ്റിയതാണെന്ന് തോന്നുന്നു. സോൾട്ട് എൻ പെപ്പർ എന്നാക്കേണ്ട കാര്യമില്ല. ചിത്രത്തിന്റെ പോസ്റ്ററിലെ മലയാളം തലക്കെട്ട്, സോൾട്ട് ആന്റ് പെപ്പർ എന്നു തന്നെയാണ്. വേണമെങ്കിൽ സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം) എന്നു തന്നെ വീണ്ടും തലക്കെട്ട് മാറ്റാം. നാനാർത്ഥതാൾ വേണമെന്ന് തോന്നുന്നില്ല. ഈ പേരിൽ രണ്ടു ലേഖനങ്ങൾ മാത്രമേ ഉള്ളൂ എന്നതിനാൽ Otheruses എന്ന ഫലകം ചേർത്താൽ മതിയാകും. --Jairodz സംവാദം 10:59, 5 ജൂലൈ 2011 (UTC)
ലേഖനത്തിന്റെ തലക്കെട്ട് സോൾട്ട് ആന്റ് പെപ്പർ (മലയാളചലച്ചിത്രം) എന്നാക്കി --അനൂപ് | Anoop 12:12, 5 ജൂലൈ 2011 (UTC)