Jump to content

സംവാദം:സ്ഥാവര കാർബണിക മാലിന്യകാരികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ഥാവര കാർബണിക മാലിന്യകാരികൾ എന്ന അന്വേഷണം ഉണ്ടാകാൻ സാധ്യതയില്ല എന്നതിനാലാണ് തലക്കെട്ട് സ്ഥാവര കാർബണിക മാലിന്യകാരികൾ (Persistent Organic Pollutants) എന്നാക്കിയത്. തിരിച്ചുവിടൽ പേജ് നിർമ്മിച്ചോ മറ്റോ ഇത്തരം ലേഖനങ്ങളെ കൂടുതൽ പ്രയോജനകരമാക്കുന്നതിനെക്കറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും. --Tgsurendran 07:14, 1 മേയ് 2011 (UTC)

സ്ഥാവര കാർബണിക മാലിന്യകാരികൾ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക