Jump to content

സംവാദം:സ്പീക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്പീക്കർ എന്നു പോരെ?--റോജി പാലാ 12:34, 23 മാർച്ച് 2011 (UTC)[മറുപടി]

തീർച്ചയായും. ചോദിക്കണമെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 13:16, 23 മാർച്ച് 2011 (UTC)[മറുപടി]

 Done--റോജി പാലാ 13:18, 23 മാർച്ച് 2011 (UTC)[മറുപടി]

ഉച്ചഭാഷിണി

[തിരുത്തുക]

ഇതേ ഉള്ളടക്കവുമായി ഉച്ചഭാഷിണി എന്നൊരു താൾ നമുക്കുണ്ട്. റീഡയരക്ട് മതിയാകും . --Anoopan| അനൂപൻ 13:19, 23 മാർച്ച് 2011 (UTC)[മറുപടി]

ലയിപ്പിക്കുന്നതല്ലേ നല്ലത്--റോജി പാലാ 13:22, 23 മാർച്ച് 2011 (UTC)[മറുപടി]

റീഡയറക്ട് മതിയാകും, എല്ലാ വിവരങ്ങളും ഉച്ചഭാഷിണിയിൽ ഉണ്ട്, കമ്പ്യൂട്ടറിൽ എന്നതൊഴിച്ചാൽ. --എഴുത്തുകാരി സംവാദം‍ 13:36, 23 മാർച്ച് 2011 (UTC)[മറുപടി]

കമ്പ്യൂട്ടർ ചേർക്കണം--റോജി പാലാ 13:43, 23 മാർച്ച് 2011 (UTC)[മറുപടി]

ഉച്ചഭാഷിണിയിലേക്ക് തിരിച്ചുവിട്ടു--റോജി പാലാ 14:16, 23 മാർച്ച് 2011 (UTC)[മറുപടി]

വിവക്ഷകൾ വേണ്ടേ?

[തിരുത്തുക]

നിയമ നിർമ്മാണ സഭകളിലെ സ്പീക്കറെക്കുറിച്ചും താൾ വേണ്ടേ? ഇംഗ്ലീഷ് വിക്കിയിൽ ഏഴു വിവക്ഷ ഉണ്ട്. ഇവിടെ ഈ രണ്ടുമാത്രമേ വേണ്ടതുള്ളൂ എന്നു തോന്നുന്നു

ദിലീപ് കുമാർ(സംവാദം.സംഭാവനകൾ) 14:51, 23 മാർച്ച് 2011 (UTC)[മറുപടി]

രണ്ടു വിവക്ഷകൾക്കായി വിവക്ഷ വേണ്ടെന്നാണ് പഞ്ചായത്തിൽ തീരുമാനിച്ചത്. Two other uses ഫലകം ഉപയോഗിച്ചാൽ മതി. --റോജി പാലാ 15:05, 23 മാർച്ച് 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സ്പീക്കർ&oldid=937552" എന്ന താളിൽനിന്ന് ശേഖരിച്ചത്